1999 ഫെബ്രുവരിയിലാണ് മായക്കൊട്ടാരം മനോരാജ്യം വാരികയില്‍ ഖണ്ഢശഃ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. വിനോദ് നാരായണന്‍റെ ആദ്യത്തെ നോവലാണ് ഇത്. 28 അധ്യായങ്ങളില്‍ തുടര്ച്ച യായി മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച ഈ നോവല്‍ സഖി ബുക്ക് ക്ലബ് 2000 ല്‍ പുസ്തകരൂപത്തില് പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്ന മലയാളം സിനിമകള്‍ സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്മലത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. തെറ്റിദ്ധാരണകളുടെ പുറത്ത് കാര്യങ്ങള്‍ കെട്ടുപിണഞ്ഞ്...
- Available now
- New eBook additions
- New kids additions
- New teen additions
- Most popular
- Try something different
- See all ebooks collections
- Available now
- New audiobook additions
- New kids additions
- New teen additions
- Most popular
- Try something different
- See all audiobooks collections